07:35 pm 27/12/2016

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ നിര്യാതയായ പൊന്നമ്മ ജോസഫിന്റെ സംസ്കാരം ഡിസം 30 വെള്ളിയാഴ്ച നടത്തും. പൊതുദര്‍ശനം ഡിസം. 28 ബുധനാഴ്ച 5 മുതല്‍ 9 വരെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍. (400 വില്ലോ ഗ്രോവ് റോഡ്, സ്‌റ്റോണി പോയിന്റ്, ന്യു യോര്‍ക്ക് 10980).
സംസ്കാര ശൂശ്രൂഷ: വെള്ളിയാഴ്ച രാവിലെ 10 മണി: സെന്റ് ബോണിഫസ് കാത്തലിക്ക് ചര്‍ച്ച്, (സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍)5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്10952
തുടര്‍ന്ന് സംസ്കാരം സെന്റ് ആന്റണീസ് കാത്തലിക്ക് സെമിത്തേരി, 36 നയാക്ക് റോഡ്, നാനുവര്‍റ്റ്, ന്യുയോര്‍ക്ക് 10954. സംസ്കാര ശുശ്രൂഷ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യും: www.youtube.com/Sojimedia
