പ​നീ​ർ​ശെ​ൽ​വം രാ​ജി പി​ൻ‌​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു.

O6:00 pm 9/2/2017

images
ചെ​ന്നൈ: ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം രാ​ജി പി​ൻ‌​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു. ഗ​വ​ർ​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് ഒ​പി​എ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​മ്മ​ർ‌​ദ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ല്ല​തേ ന​ട​ക്കൂ, താ​ൻ തി​രി​ച്ചു​വ​രു​മെ​ന്നും പ​നീ​ർ​ശെ​ൽ​വം പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​മാ​യു​ള്ള പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ കൂ​ടി​ക്കാ​ഴ്ച 10 മി​നി​റ്റ് നീ​ണ്ടു​നി​ന്നു. വൈ​കി​ട്ട് ഏ​ഴി​ന് ശ​ശി​ക​ല​യു​മാ​യി ഗ​വ​ർ​ണ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.