ഫിലിപ്പിൻസിൽ ഭൂചലനം Posted on January 10, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10.04 PM 10/01/2017 മനില: തെക്കുകിഴക്കൻ ഫിലിപ്പിൻസിൽ ശക്‌തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. Share on Facebook Share Share on TwitterTweet