ഫ്രണ്ട്‌സ് ഓഫ് കേരള സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം നാളെ റിയാദ് മൊറുബ ലുലുവില്‍ നടക്കുകയാണ്

11:36 am 7/4/2017


റിയാദ് ഫ്രണ്ട്‌സ് ഓഫ് കേരള കൂട്ടായിമയുടെ ഒമ്പതാം വാര്‍ഷികവും പുരസ്ക്കാരദാനവും ഈ വരുന്ന ഏപ്രില്‍ പതിനാലാം തീയ്യതി വെള്ളിയാഴ്ച നടക്കുകയാണ് ,ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കിഡ്‌സ് സബ്ജൂനിയര്‍ ജൂനിയര്‍ സിനിയര്‍ വിഭാഗത്തില്‍ നടത്തപെടുന്ന ചിത്രരചനാമത്സരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മൊറുബയില്‍ വെച്ച് ഏപ്രില്‍ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നടക്കും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക് ബന്ധപെടുക ബന്ധപെടുക അന്‍സാര്‍ 0504289774, 0508744610