ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആള്‍ ലോറി ഇടിച്ച് മരിച്ചു Posted on August 2, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12:55 pm 02/08/2016 കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആള്‍ മിനി ലോറി ഇടിച്ച് മരിച്ചു. തൃക്കാക്കര സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്. Share on Facebook Share Share on TwitterTweet