ബിഹാറിലെ റോത്താസ് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് അറവുശാലകൾ പൂട്ടിച്ചു. Posted on April 1, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10:05 am 1/4/2017 പാറ്റ്ന: ബിഹാറിലെ റോത്താസ് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് അറവുശാലകൾ പൂട്ടിച്ചു. ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ ആറാഴ്ചയ്ക്കകം പൂട്ടണമെന്ന് പാറ്റ്ന ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. Share on Facebook Share Share on TwitterTweet