മറിയാമ്മ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍

07:10 pm 5/4/2017

– ജീമോന്‍ റാന്നി


ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ അയിരൂര്‍ വകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുഴിവേലി കാവുങ്കല്‍ കെ.റ്റി.വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ്(അമ്മിണി) 83 വയസ് നിര്യാതയായി.
പരേത മല്ലപ്പള്ളി പരിയാരം കുഴിക്കാല കുടുംബാംഗമാണ്.

മക്കള്‍: അശോക് തോമസ് വര്‍ഗീസ്, പ്രകാശ് മാത്യു വര്‍ഗീസ്.

മരുമക്കള്‍: ജനിഫര്‍ വര്‍ഗീസ്, ലെസ് ലി വര്‍ഗീസ്.

കൊച്ചുമക്കള്‍: നേഥന്‍, നിക്ലസ്, ആന്‍ഡ്രൂസ്.

പൊതുദര്‍ശനം ഏപ്രില്‍ 5ന് ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (13218, Piayer St, Houston, Texas 7705)
സംസ്ക്കാരം ശുശ്രൂഷകള്‍ ഏപ്രില്‍ 6ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (1310, North Main tSreet, Pearland, TX 77581) തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കരിയ്ക്കും.(Pasadena Bay Shord) പരേത ദീര്‍ഘവര്‍ഷങ്ങള്‍ പാസദീന ബേ ഷോര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.