O8:09 am 12/4/2017
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ജില്ലയിലെ 1175 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 വോട്ടർമാരാണുള്ളത്.