മലയാളി യുവാവ് ജര്‍മനിയില്‍ അപകടത്തില്‍ മരിച്ചു

07:20 am 15/5/2017

വിയന്ന: പുത്തന്‍പുരയില്‍ ഫെലിക്‌സ്, മാര്‍ട്ടീന ദന്പതികളുടെ പുത്രന്‍ ഫെബിന്‍ അപകടത്തില്‍ (28) നിര്യാതനായി. ജര്‍മനിയില്‍ പഠിക്കുന്ന ഫ്‌ളെമിംഗിന്റെ ജ്യേഷ്ഠനാണു ഫെബിന്‍. ഫെബിന്റെ വിവാഹം ഓഗസ്റ്റില്‍ നടക്കാനിരിക്കെയാണ് അപകടം.
വിയന്ന മലയാളികള്‍ കുടുംബത്തെ ആശ്വസിപ്പിക്കാനും, അനുശോചനം അറിയിക്കാനും എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.