മാത്യു വൈരമണ്‍ ഡപ്യൂട്ടി വോട്ടര്‍ രജിസ്ട്രാര്‍

08:24 am 23/4/2017


സ്റ്റാഫോര്‍ഡ്: ഡോ. അഡ്വ. മാത്യു വൈരമണിനെ ഫോര്‍ട്ട് ബെന്റ് കൗണ്ടിയില്‍ ഡപ്യൂട്ടി വോട്ടര്‍ രജിസ്ട്രാറായി കൗണ്ടി വോട്ടര്‍ രജിസ്ട്രാര്‍ ജോണ്‍ ഓള്‍ദം നിയമിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലുള്ളവര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്യു വൈരമണിനെ സമീപിക്കുക.

സിറ്റിസണ്‍ഷിപ്പുള്ള എല്ലാ മലയാളികളും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു