മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി.

10:55 pm 8/3/2017
download (5)
ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി. സംഭവത്തിൽ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പീഡനക്കേസാണ് ആലുവയിലേത്.