മേരിക്കുട്ടി ഡാനിയേല്‍ (കുട്ടിയമ്മ) നിര്യാതയായി

11:10 am 5/12/2016

– സാംകുട്ടി കുഞ്ഞച്ചന്‍
Newsimg1_93624037
ന്യൂയോര്‍ക്ക്: പത്തനാപുരം പിടവൂര്‍ മുട്ടത്തുതോപ്പില്‍ മേരിക്കുട്ടി ഡാനിയേല്‍ (കുട്ടിയമ്മ) നിര്യാതയായി. പരേതനായ ആല്‍ബര്‍ട്ട് ഡാനിയേല്‍ ആണ് ഭര്‍ത്താവ്. സംസ്കാരം ഡിസംബര്‍ ഒമ്പതിന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പിടവൂര്‍ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍.

മക്കള്‍: ആല്‍ബര്‍ട്ട് ഡാനിയേല്‍ (രാജു) ന്യൂയോര്‍ക്ക്, പരേതനായ എ.ഡി ജോണ്‍, പരേതനായ ജോളി തോമസ്, വില്‍സണ്‍ ഡാനിയേല്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: പരേതയായ ഓമന ഡാനിയേല്‍, പരേതയായ പൊന്നമ്മ ജോണ്‍, മേരിക്കുട്ടി ജോളി (ന്യൂയോര്‍ക്ക്), ഗ്രേസി ഡാനിയേല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വില്‍സണ്‍ ഡാനിയേല്‍ (631 940 0589), ആല്‍ബര്‍ട്ട് ഡാനിയേല്‍ (631 493 3230).