മേരി ഡിജിത ചിറയത്ത് നിര്യാതയായി.

10:40 am 13/12/2016
Newsimg1_26908
Picture
ഷിക്കാഗോ: ഈസ്റ്റ് ചേരാനല്ലൂര്‍ ചിറയത്ത് കുടുംബാംഗമായ ദേവസി – ജാന്‍സി ദമ്പതികളുടെ മകള്‍ മേരി ഡിജിത ചിറയത്ത് (18) ഷിക്കാഗോയില്‍ നിര്യാതയായി.

സഹോദരങ്ങള്‍: ഫിലോ ഡീജ ചിറയത്ത്, ജോസഫ് ഡീജിത് ചിറയത്ത്.

വെയ്ക്ക് സര്‍വീസ് ഡിസംബര്‍ 13 ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ എട്ടു വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025W. Golf Road, Niles, IL 60714). സംസ്കാരം ശുശ്രൂഷ ഡിസംബര്‍ 14 ബുധനാഴ്ച രാവിലെ പത്തിന് സെന്റ് ഐസക് ജോഗുസ് പാരിഷില്‍ (8049 W. Golf Road, Niles, IL 60714).