മേഴ്‌സി ജോണ്‍ (75) നിര്യാതയായി

08:38 pm 27/2/2017

– പി.പി. ചെറിയാന്‍
Newsimg1_2542987

ടൊറന്റോ: തൃശൂര്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ദേവസി ജോണിന്റെ ഭാര്യ മേഴ്‌സി ജോണ്‍ (75) നിര്യാതയായി. മക്കള്‍: മീജ (കാനഡ), മനോജ് (തൃശൂര്‍). മരുമക്കള്‍: ബാബു ഫ്രാന്‍സീസ് (കാനഡ), റെജി (തൃശൂര്‍).

സംസ്കാരം ഫെബ്രുവരി 28-നു ചൊവ്വാഴ്ച വൈകുന്നേരം നാലിനു തൃശൂര്‍ കുര്യച്ചിറ മാര്‍ പൗലോസ് ശ്ശീഹാ പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 487 2253302, ബാബു ഫ്രാന്‍സീസ് (കാനഡ) 416 821 9551.