ചെന്നൈ: മോട്ടോർ റേസർ ചാന്പ്യൻ അശ്വൻ സുന്ദറും ഭാര്യ നിവേദിതയും കാറപകടത്തെ തുടർന്ന് മരിച്ചത്
ചെന്നൈ മറീന ബീച്ചിൽ ശനിയാഴ്ച പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്യു കാർ മരത്തിലിടിച്ചു കത്തുകയായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് പോലീസ് പറഞ്ഞു.

