06:15 pm 8/4/2017
ശ്രീനഗർ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയ പാതയിലെ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.
മണ്ണിടിച്ചിലിനെ തുടർന്നു കഴിഞ്ഞ നാലു ദിവസമായി ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഇതു വഴി യാതൊരു വാഹനങ്ങളും കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.