മ​ണ്ണി​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു.

07:22 am 3/6/2017


കൊ​ല്ലം: കൊ​ല്ലം കൊ​ട്ടി​യ​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ട്ടി​യം സ്വ​ദേ​ശി സു​ലോ​ച​ന​ൻ(65) ആ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലാ​യി​രു​ന്നു അ​പ​ക​ടം.