10:00 am 20/5/2017
ഇംഫാൽ: ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇംഫാൽ-മോറെ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45നാണു സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ വ്യോമസേന ഹെലികോപ്റ്ററിൽ ഇംഫാലിലെ ആശുപത്രിയിലെത്തിച്ചു.
മണിപ്പുരിൽ ഈ മാസം രണ്ടാം തവണയാണു സുരക്ഷാ സൈനികർക്കു നേർക്കു തീവ്രവാദി ആക്രമണമുണ്ടാകുന്നത്.