യുവ എഴുത്തുകാരൻ ജിംഷാറിന്​ നേരെ ആക്രമണം

08:50 PM 25/07/2016
download
തിരുവനന്തപുരം: യുവ എഴുത്തുകാരൻ ജിംഷാറിന്​​ നേ​െര അജ്​ഞാതരുടെ ആക്രമണം. പെരുമ്പിലാവിനടുത്ത്​ കൂറ്റനാടുവെച്ച്​ കഴിഞ്ഞ ദിവസമാണ്​ ആക്രമണം നടന്നത്​. അടുത്ത്​ പുറത്തിറങ്ങാനിരിക്കുന്ന ജിംഷാറി​െൻറ പുതിയ പുസ്​തകമായ ​’പടച്ചോ​െൻറ ചിത്രപ്രദർശന’ ത്തി​നെതിരെ ചിലർ രംഗത്തെത്തിയിരുന്നു. പുസ്​തകം ദൈവനിന്ദ നടത്തുന്നു എന്നായിരുന്നു ആരോപണം.

ഇന്നലെ രാത്രി ബന്ധുവീട്ടിൽ പോയി തിരിച്ചു വരു​േമ്പാൾ നാലംഗ സംഘം അക്രമിക്കുകയായിരുന്നുവെന്നും സംഭവത്തിനു പിന്നിൽ തീവ്ര ഇസ്​ലാമിക സംഘടനകളിലെ ചെറുപ്പക്കാരെന്ന്​ സംശയിക്കുന്നതായി ജിംഷാർ മാ​ധ്യമ​ങ്ങളോട്​ പ്രതികരിച്ചു​. പുസ്​തകത്തി​െൻറ കവർ ചിത്രം കഴിഞ്ഞ ദിവസം​ സാമൂഹ്യ മാധ്യമങ്ങളിൽ ജിംഷാർ പോസ്​റ്റ്​ ചെയ്​തിരുന്നു. ഇതി​നെ തുടർന്ന്​ വാട്​സ്​ ആപിലൂടെ ജിംഷാറിന്​ പലരും ഭീഷണി സ​േന്ദശം അയച്ചിരുന്നു. അതിനിടയിലാണ്​ ജിംഷാറിന്​ നേർക്ക്​ ആക്രമണമുണ്ടായത്​. ചാലുശ്ശേരി പൊലീസ്​ കേസെടുത്ത്​ അന്വേഷണമാണരംഭിച്ചു.