യെമനി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 വി​മ​ത​ർ കൊ​ല്ല​പ്പെ​ട്ടു.

07:37 am 6/4/2017

സ​നാ: യെമനി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 വി​മ​ത​ർ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ‌ യ​മ​നി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി വി​മ​ത​രു​ടെ അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ന​ശി​പ്പി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.