രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി. Posted on March 24, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07:35 am 24/3/2017 ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി. കർണാടക സ്വദേശിയായ ഹവിൽദാർ എറപ്പാ ഹുർളി (37) യെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. Share on Facebook Share Share on TwitterTweet