രാ​​ഷ്​​​ട്ര​​പ​​തി ഭ​​വ​​നി​​ൽ വേ​​ണ്ട​​ത്​ ‘ഹി​​ന്ദു​​ത്വ റ​​ബർ​​സ്​​​റ്റാ​​മ്പ്

07:38 am 10/6/2017

മും​​ബൈ: രാം ​​മ​​ന്ദി​​ർ, ഏ​​ക സി​​വി​​ൽ കോ​​ഡ്, ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 370ാം വ​​കു​​പ്പ്​ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക​​ണ​​മെ​​ങ്കി​​ൽ രാ​​ഷ്​​​ട്ര​​പ​​തി ഭ​​വ​​നി​​ൽ വേ​​ണ്ട​​ത്​ ‘ഹി​​ന്ദു​​ത്വ റ​​ബർ​​സ്​​​റ്റാ​​മ്പ്​’ ആ​​യി​​രി​​ക്ക​​ണ​​മെ​​ന്ന്​ ശി​​വ​​സേ​​ന. രാ​​ഷ്​​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ അ​​ടു​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പാ​​ർ​​ട്ടി മു​​ഖ​​പ​​ത്ര​​ത്തി​​ലെ മു​​ഖ​​പ്ര​​സം​​ഗ​​ത്തി​​ലൂ​​ടെ​​യാ​​ണ്​ ശി​​വ​​സേ​​ന ഇ​​ക്കാ​​ര്യം വ്യ​​ക്​​​ത​​മാ​​ക്കി​​യ​​ത്. ഇ​​തു​​വ​​രെ രാ​​ഷ്​​​ട്ര​​പ​​തി ഭ​​വ​​നി​​ൽ ക​​ഴി​​ഞ്ഞ​​ത്​ മ​​തേ​​ത​​ര​​ത്വ​​ത്തി‍െറ റ​​ബർ​​സ്​​​റ്റാ​​മ്പു​​ക​​ളാ​​യി​​രു​​ന്നു​​വെ​​ന്ന്​ മു​​ഖ​​പ്ര​​സം​​ഗം പ​​റ​​യു​​ന്നു.