08:45 am 16/3/2017
– പി.പി. ചെറിയാന്‍

ന്യുയോര്‍ക്ക്: റാന്നി വാഴക്കാലയില്‍ മാത്യൂവിന്റെ (സെന്റ് തോമസ് കോളേജ്, റാന്നി) മകന്‍ അജു മാത്യൂ (40) വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അമേരിക്കയിലെ അരിസോണയില്‍ വെച്ച് നടന്ന വാഹനപകടത്തില്‍ മരണമടഞ്ഞു. കാനഡയിലെ ലണ്ടനിലാണ് അജു കുടുംബസമേമതം താമസിക്കുന്നത്. ഭാര്യ ഫ്രെന്‍സി പുന്നൂസ് കല്ലിശ്ശേരി മഴുക്കീര്‍ പള്ളത്ത് കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്
