റീബി ഫിലിപ്പോസ് നിര്യാതയായി; സംസ്ക്കാരം 22 –

12:17 am 18/2/2017

– എബി മക്കപ്പുഴ
Newsimg1_36553625
കാലിഫോര്‍ണിയ: ചൊവ്വാഴ്ച നിര്യാതയായ ലോസാഞ്ചലസിലുള്ള മന്ദമരുതി കാരക്കാട്ടു ചെറുവാഴകുന്നേല്‍ സി.എ ഫിലിപ്പോസ് (കുഞ്ഞുമോന്റെ) ഭാര്യ റീബി (70) യുടെ ശവസംസ്കാര ശുശ്രുഷകള്‍ ഫെബ്രുവരി 22 നു ബുധനാഴ്ച 1 മണിക്ക് വൈറ്റിറിലുള്ള റോസ് ഹില്‍സ് മെമ്മോറിയല്‍ പാര്ക്കി ല്‍ വെച്ച് നടത്തപ്പെടും.

പരേതയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 8 വരെ വൈറ്റിറിലുള്ള റോസ് ഹില്‌സ് മെമ്മോറിയല്‍ പാര്‍ക്കില്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.
ചെങ്ങന്നൂര്‍ ചിറ്റൂര്‍ പരേതരായ സി ഇ. മത്തായി -തങ്കമ്മ ദമ്പതികളുടെ മകളാണ് പരേത.
മക്കള്‍:ജയാ, പ്രിയ. മരുമക്കള്‍ ബെക്‌സ്, ബ്യാരി എന്നിവര്‍.