റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി

08:33 pm 19/2/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_61119353
ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ
റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി. ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍
മക്കള്‍: സോണിയ, വിനീത, മാത്യൂ

ഫെബ്രുവരി 20 (തിങ്കള്‍ ) വൈകുന്നേരം ആറു മുതല്‍ എട്ടുവരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.
ഫെബ്രുവരി 20 (ചൊവ്വ ) രാവിലെ പത്തരക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് കൊപ്പേല്‍ റോളിംഗ്സ് ഓക്‌സ് സെമിത്തേരിയില്‍ (400 South Freeport Parkway) സംസ്കാരവും നടക്കും.