വടക്കുപടിഞ്ഞാറൻ ഇറാനിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 30 പേർക്കു ജീവഹാനി നേരിട്ടു.

09:33 am 16/4/2017

ടെഹ്റാൻ: വടക്കുപടിഞ്ഞാറൻ ഇറാനിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 30 പേർക്കു ജീവഹാനി നേരിട്ടു. 15 പേരെ കാണാതായി. അസർബൈജാൻ പ്രവിശ്യയിലാണ് ഏറെ നാശനഷ്ടം നേരിട്ടതെന്ന് ദുരന്തനിവാരണ സംഘടനാ മേധാവി ഇസ്മയിൽ നജാർ വാർത്താ ഏജൻസിയോടു പറഞ്ഞു.