വയറുവേദനയെ തുടർന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു Posted on June 2, 2017 by Staff Reporter Share on Facebook Share Share on TwitterTweet 05:20 pm 2/6/2017 ലക്നോ: വയറുവേദനയെ തുടർന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തർപ്രദേശിലെ പിലിഭിത്ത് ആശുപത്രിയിലാണ് മേനക ഗാന്ധിയെ പ്രവേശിപ്പിച്ചത്. Share on Facebook Share Share on TwitterTweet