07:43 am 26/5/2017
ലാഹോർ: പാക്കിസ്ഥാനിലെ സവാത് സ്വദേശി അബ്ദുള്ള ഷാ (21) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നും പാക് പാസ്പോർട്ടും വിദേശ കറൻസിയും പിടിച്ചെടുത്തു.
ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഷാ പിടിയിലാകുന്നത്. ഇയാളെ ബിഎസ്എഫ് ചോദ്യം ചെയ്തുവരികയാണ്.