വിക്രമിന്റെ നായികയായി തമന്ന.

01:39 p_m 13/2/2017

images (1)

തമന്ന ആദ്യമായി വിക്രമിന്റെ നായികയായി അഭിനയിക്കുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് തമന്ന വിക്രമിന്റെ നായികയാകുന്നത്.
വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സായ് പല്ലവി നായികയാകുന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിനെ തുടര്‍ന്ന് സായ് പല്ലവി പിന്നീട് പിന്‍മാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ തമന്നയ്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. എസ് എസ് തമനാണ് സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.