വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

08:33 am 14/4/2017

ജ​​​യ്പൂ​​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ജ​​​യ്പു​​രി​​​ലെ സ​​​ഹ​​​പൂ​​​ര പ​​​ട്ട​​​ണ​​​ത്തി​​​ൽ വ്യാഴാഴ്ചയായിരുന്നു സം​​​ഭ​​​വം. ഗോ​​​വി​​​ന്ദ് നി​​​ഷാ​​​ദ്, സു​​​ശീ​​​ൽ ശു​​​ക്ല എ​​​ന്നി​​​വ​​​രാ​​​ണ് മരിച്ചത്.

ഏകദേശം13 അ​​​ടി നീ​​​ള​​​മു​​​ള്ള ഇ​​ഷ്ടി​​ക​​ചു​​​ള​​​യി​​​ൽ ശ്വാ​​​സം​​​മു​​​ട്ടിയാണ് ഇരുവരും മ​​​രി​​​ച്ച​​​ത്. ബോ​​​ധം​​​കെ​​​ട്ടു​​​കി​​​ട​​​ന്ന ഇ​​​വ​​​രെ ക​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു ത​​​ന്നെ ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചി​​​രു​​​ന്നു.