വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു

05:40 PM 08/11/2016
21647_348346
കൊല്ലം: പ്രമുഖ ആർ.എസ്.പി നേതാവ് വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1998-2001 കാലയളവിലെ നായനാർ മന്ത്രിസഭയിൽ ജലസേചന-തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്