കോയന്പത്തൂർ: കോയന്പത്തൂരിലെ പോത്തന്നൂർ വെള്ളല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വീടിനകത്ത് ഉറങ്ങിക്കിടന്ന 12 വയസുള്ള പെണ്‍കുട്ടിയടക്കം നാല് പേരാണ് മരിച്ചത്. വിജയകുമാർ, ഗായത്രി, ജ്യോതി, കനക രത്നം എന്നിവരാണ് മരിച്ചത്.