06:22 pm 5/3/2017

കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റിക്കാർഡ്. അഞ്ചു മണിക്കൂർ തുടർച്ചയായി കച്ചേരി നടത്തിയാണ് വിജയലക്ഷ്മി റിക്കാർഡിട്ടത്. 67 ഗാനങ്ങളാണ് ഗായത്രിവീണയിൽ വിജയലക്ഷ്മി മീട്ടിയത്. 51 ഗാനങ്ങളാണ് വിജയലക്ഷ്മി ലക്ഷ്യമിട്ടിരുന്നത്.
