3:36 pm 24/4/2017
ജയ്പൂർ: രാജസ്ഥാൻ നിയമസഭായിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ ശോഭാ റാണി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സ്പീക്കർ കൈലാഷ് മേഹ്വാൾ മുന്പാകെയാണ് റാണി സത്യപ്രതിജ്ഞ ചെയ്തത്. ഏപ്രിൽ ഒൻപതിനുനടന്ന ധോൽപൂർ ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥി ബൻവാരിലാൽ ശർമ്മയെയാണ് റാണി പരാജയപ്പെടുത്തിയത്.