07:10 pm 11/5/2017

ന്യൂജേഴ്‌സി: റാന്നി, കൊറ്റനാട്, പാറയില്‍ പരേതനായ പി.എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (കുഞ്ഞുമോള്‍- 69) ന്യൂജേഴ്‌സിയില്‍ നിര്യതയായി. Ranni, mannamaruthi ചൂരക്കുഴിയില്‍ കുടുംബാംഗമാണ് പരേത.
മക്കള്‍ : സനു മാത്യു (ന്യൂയോര്‍ക്ക്) സോജന്‍ മാത്യു (ന്യൂജേഴ്‌സി) ലേറ്റ് ഷൈനി വറുഗീസ് .
മരുമക്കള്‍ : ശോഭാ മാത്യു &ഷീബ മാത്യു.
ശവസംസ്കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സജി ഫിലിപ്പ് 201 925 4157 എന്ന നമ്പറില്‍ ബന്ധപ്പെടുക.
