09:14 am 16/4/2017
ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് സാലറി അക്കൗണ്ട്, ലഘു നിക്ഷേപ പദ്ധതി അക്കൗണ്ട്, ഇടത്തരം നിക്ഷേപ അക്കൗണ്ട്, ജന്‍ധന്‍ അക്കൗണ്ട് എന്നിവ ഉള്‍പ്പടെയുള്ള അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് ആവശ്യമില്ലാത്തത്.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് മാസം മുതലാണ് മിനിമം ബാലന്‍സ് സംവിധാനം എസ്ബിഐ നടപ്പിലാക്കി തുടങ്ങിയത്.