ശ​ശി​ക​ല​യ്ക്കെ​തി​രെ ന​ട​ന്‍ അ​ര​വി​ന്ദ് സ്വാ​മി രം​ഗ​ത്ത്.

07:10 am 10/2/2017
images

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കാ​നൊ​രു​ങ്ങു​ന്ന എ​ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല​യ്ക്കെ​തി​രെ ന​ട​ന്‍ അ​ര​വി​ന്ദ് സ്വാ​മി രം​ഗ​ത്ത്. ഏ​കാ​ധി​പ​ത്യ​തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് ഇ​ത് രാ​ജ​ഭ​ര​ണ​കാ​ല​മ​ല്ലെ​ന്ന് അ​ര​വി​ന്ദ് സ്വാ​മി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ഭ​രി​ക്കു​ന്ന​വ​രേ​യ​ല്ല, ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​വ​രെ​യാ​ണ് ന​മു​ക്ക് വേ​ണ്ട​തെ​ന്നും അ​ര​വി​ന്ദ് സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

ജ​ന​പ്ര​തി​നി​ധി​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ത്തെ അ​റി​യി​ക്കാ​നും അ​ര​വി​ന്ദ് സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ എം​എ​ല്‍​എ​മാ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ളും ട്വീ​റ്റി​നൊ​പ്പം അ​ര​വി​ന്ദ് സ്വാ​മി കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു.