ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ന്ത്രി​യാ​കു​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ.

10:03 am 31/3/2017

download (1)

തി​രു​വ​ന​ന്ത​പു​രം: ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ന്ത്രി​യാ​കു​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. മം​ഗ​ളം ചാ​ന​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം.