08:34 am 30/706/2017
കൊച്ചി: സംസ്ഥാനത്തെ ഇന്നത്തെ ഇന്ധന വിലയിൽ നേരിയ കുറവ്. പതിനാല് ജില്ലകളിലെയും ഇന്നത്തെ ഇന്ധന വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജില്ല പെട്രോള്‍ ഡീസല്‍
തിരുവനന്തപുരം 67.20 58.45
കൊല്ലം 66.77 58.05
പത്തനംതിട്ട 66.56 57.85
ആലപ്പുഴ 66.19 57.50
കോട്ടയം 66.18 57.50
ഇടുക്കി 66.71 57.94
എറണാകുളം 65.88 57.21
തൃശ്ശൂർ 66.39 57.70
പാലക്കാട് 66.73 58.01
മലപ്പുറം 66.38 57.71
കോഴിക്കോട് 66.15 57.49
വയനാട് 66.89 58.11
കണ്ണൂർ 66.07 57.41
കാസർകോട് 66.66 57.94