സക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി Posted on June 24, 2016 by Staff Reporter Share on Facebook Share Share on TwitterTweet 11:44am 24/6/2016 തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. മരത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമം തുടരുന്നു. Share on Facebook Share Share on TwitterTweet