സച്ചിന്‍ കൊച്ചിയില്‍ Posted on September 7, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12.28 PM 07-09-2016 കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐപിഎല്ലിനു മുന്നോടിയായുള്ള പരിശീലനത്തിനു ബാങ്കോക്കിലേക്കു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ യാത്രയയക്കാനാണ് സച്ചിന്‍ എത്തിയത്. Share on Facebook Share Share on TwitterTweet