സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ഗോവയ്ക്കും ബംഗാളിനും ജയം

08:59 am 13/3/2017

download (6)

പനാജി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ബംഗാളിനും ആതിഥേയരായ ഗോവയ്ക്കും ജയം. ചണ്ഡീഗഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ബംഗാൾ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ആതിഥേയരായ ഗോവ മേഘാലയയെ പരാജയപ്പെടുത്തി.