ചെന്നൈ: വ്യാഴാഴ്ച റിലീസ് ചെയ്യത തമിഴ് സൂപ്പർ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം- 3യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് ലൈവ് സ്ട്രീമിംഗ് തുടങ്ങി. ചിത്രം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

