സോണി ഐസക്ക് ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതനായി

06:49 pm 13/5/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍


ഫോര്‍ട്ട് വര്‍ത്ത് : മേലുകാവ്, പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെയും ഗ്രേസിന്റെയും മകന്‍ സോണി ഐസക്ക് (48) ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതനായി.
ഭാര്യ: സിജി കൊട്ടാരക്കര, ചാരുവിളപുത്തന്‍വീട്ടില്‍ കുടുംബാംഗം. മകള്‍: അലീഷാ.

സഹോദരന്‍ : റോയി ഐസക്ക് (എല്ലാവരും ഫോര്‍ട്ട് വര്‍ത്ത് )

മെയ് 14 ഞായാറാഴ്ച വൈകുന്നേരം 5 മുതല്‍ 7 ഫോര്‍ട്ട് വര്‍ത്ത് ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Settlement Rd, Fort Worth, TX 76107) പൊതുദര്‍ശനം ഉണ്ടായിരിക്കും.

മെയ് 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒരു മണിക്ക് ഫോര്‍ട്ട് വര്‍ത്ത്, ഫെയ്ത്ത് ടാബര്‍നാക്കിള്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ (420 ട ആഹൗല ങീൗിറ ഞറ, എീൃ േണീൃവേ, ഠത 76131) സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു തുടര്‍ന്നു ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ടി. സി. മൈക്കിള്‍: (817) 266 6151
ചാര്‍ളി അങ്ങാടിശ്ശേരില്‍ : (817) 296 8255.