സൗത്ത് വെസ്റ്റ് ഭദ്രാസനം സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

08:40 pm 7/2/2017

Newsimg1_81129571
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസനം 2017-22 കാലയളവിലേക്കുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.

ഊര്‍ശലേം ആസ്ഥാനത്തുവെച്ചു ഫെബ്രുവരി നാലിന് ശനിയാഴ്ച കൂടിയ യോഗത്തില്‍ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി അധ്യക്ഷനായിരുന്നു.

റവ.ഫാ. മാത്യു കോശി, ജോര്‍ജ് വര്‍ഗീസ്, ഏബ്രഹാം പന്നികോട് എന്നിവരെ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.