സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല: കോടിയേരി

02.01 AM 31/10/2016
paravur
തിരുവനന്തപുരം: സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻ ചാണ്ടിയും വി.എം സുധീരനും കലഹിച്ചതുപോലുള്ള ഭരണം ഇപ്പോൾ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.