സ​ന്തോ​ഷ് ട്രോ​ഫി ബം​ഗാ​ൾ ഫൈ​ന​ലി​ൽ

07:07 pm 23/3/2017
download (1)

പ​നാ​ജി: ബം​ഗാ​ൾ സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ലി​ൽ. സ​ഡ​ൻ‌​ഡെ​ത്ത് വിജയികളെ തീരുമാനിച്ച മത്സരത്തിൽ മി​സോ​റാ​മി​നെ വീ​ഴ്ത്തി​യാ​ണ് ബം​ഗാ​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു​ടീ​മി​നും ഗോ​ൾ‌ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഗോ​ൾ ര​ഹി​ത സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ക​ളി പെ​നാ​ൽ‌​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. ഷൂ​ട്ടൗ​ട്ടി​ൽ അ​ഞ്ചി​നെ​തി​രെ ആ​റു ഗോ​ൾ​ക​ൾ​ക്ക് ബം​ഗാ​ൾ ജ​യി​ച്ചു. ര​ണ്ടാം സെ​മി​യി​ൽ കേ​ര​ളം ഗോ​വ​യെ നേ​രി​ടും.