ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10.02 PM 10/01/2017
Harish_Rawat_100117
ഡറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്‌ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 69 കാരനായ റാവത്തിനെ ഡറാഡൂണിലെ ഡൂൺ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.