ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക് ഉദ്ഘാടനം ചെയ്തു

07:25 am 28/3/2017

Newsimg1_73838633
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫോറസ്റ്റ് ഹില്‍സില്‍ ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘ്ടാനം ചെയ്തു. ക്യൂന്‍സ് ബറോ പ്രസിഡന്റ് മെലിന്‍ഡ കാറ്റ്‌സ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ബാങ്ക് സി.ഇ.ഒ മൈക്കിള്‍ പ്യൂറോ, ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം, സി.എഫ്.ഒ പോള്‍ ഹേഗന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.