ഹൈഡല്‍ബര്‍ഗില്‍ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും –

7:54 am 14/2/2017

ജോര്‍ജ് ജോണ്‍
Newsimg1_94695377
ഹൈഡല്‍ബര്‍ഗ്: ഷാലോം, ഗുഡ്‌നൈറ്റ് ടി.വി കളിലൂടെ വിവിധ രാജ്യങ്ങളില്‍ സുപരിചിതനായ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ജര്‍മനിയില്‍ ആദ്യമായി ഹൈഡല്‍ബര്‍ഗില്‍ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നു. ഫെബ്രുവരി 21 ന് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മണിമുതല്‍ വൈകുന്നേരം 07 വരെ ഹൈഡല്‍ബര്‍ഗ് ബ്ലൂമന്‍ സ്ട്രാസെ 23 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളിയില്‍ വച്ചാണ് ഇത് നടത്തുന്നത്.

ഈ വചനപ്രഘോണത്തിലേക്കും, രോഗശാന്തി ശുശ്രൂഷയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് പുല്ലാട്ട് (09722-945780); മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772); എന്നിവരുമായി ബന്ധപ്പെടുക.